ആകാശ് തില്ലങ്കേരി എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ സിപിഎമ്മിനത് ക്ഷീണമാകും- കെ മുരളീധരന്‍
ആകാശിനെ അറസ്റ്റ് ചെയ്യാത്തത് പിണറായി വിജയനുള്‍പ്പെടെയുളള സിപിഎം നേതാക്കളുടെ ഹീനകൃത്യങ്ങള്‍ പുറത്തുവരുമെന്ന ഭയംകൊണ്ടാണെന്ന് കെ മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു
കൊലപാതകത്തിനുമുന്‍പ് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നതോടെ നിലനില്‍പ്പിനായി സ്വയം സംഘടിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ തുടര്‍ച്ചയായി അഴിഞ്ഞാടുന്നതിന്റെ ഉത്തരവാദിത്തം സിപിഎം നേതൃത്വത്തിനാണ്.
ഇന്നെന്റെ ഷുഹൈബിന്റെ ഓർമദിനമാണ്- വൈകാരികമായ കുറിപ്പുമായി കെ സുധാകരന്‍
ഒരു നാടിന് മുഴുവൻ നന്മ ചെയ്തവൻ. നാട്ടാർക്കെല്ലാം പ്രിയപ്പെട്ടവൻ. അതിലധികം എന്ത് പറഞ്ഞാണ് ഷുഹൈബിനെ വിശേഷിപ്പിക്കുക. സ്വന്തം വൃക്ക പോലും മറ്റൊരാൾക്ക് ദാനം ചെയ്യാനിരുന്ന അവന്റെ വലിയ മനസിനെയോർത്ത് ഓരോ കോൺഗ്രസുകാരനും ഇന്നും അഭിമാനിക്കുന്നു.